ഡീ എല്ലാം ഞാൻ അറിഞ്ഞു... നീ ഇനി നുണ പറയാൻ നിൽക്കണ്ട ചേട്ടന്റെ ഫോൺ ലെ മെസ്സേജ് ഞാൻ കണ്ടു... നീ ചേട്ടന് ഉമ്മ കൊടുത്തതും love you പറഞ്ഞതും എല്ലാം... നിന്നെ ബസ്ൽ വെച്ച ചേട്ടൻ എന്താ ചെയ്തേ. ചേട്ടന് നീ മെസ്സേജ് ആയിച്ചായിരുന്നുലോ ഞാൻ കണ്ടു... സത്യം തുറന്നു പറഞ്ഞാൽ ഞാൻ ചേട്ടനോട് ക്ഷമികും.... ഞങ്ങൾ സമാദാനത്തോടെ ജീവിക്കും... അത് നീ തന്നെ പറയണം. എല്ലാം ഞാൻ അറിഞ്ഞു. ഡീ നീ എന്നെ ചേച്ചി ന് വിളിക്കച്ചേ പറ്റിക്കായിരുന്നിലെ അവനും അതന്നെ ചെയ്തു ഞാൻ ഒരു മണ്ടി അല്ലെ. നീ ഇനി ചേട്ടനോട് ഇത് വിളിച്ചു പറയാൻ പാടില്ല... എന്ത് ചോദിച്ചാലും നിനക്ക് അറിയില്ല എന്നെ പറയാവു...
ml
公开
5 个月前
示例
还没有音频样本