ഇന്നലെയെങ്ങോ പോയ്മറഞ്ഞു ഇന്നൊരു സ്വപ്നം കൂടെവന്നു.. വെന്തു കരിഞ്ഞൊരു ചില്ലകളില്‍ ചെന്തളിരിന്‍ തല പൊന്തിവന്നു കുഞ്ഞിളം കൈ വീശി വീശി ഓടി വായോ പൊന്നുഷസെ... കിന്നരിക്കാന്‍ ഓമനിക്കാന്‍ മുത്തണിപൂം തൊട്ടിലാട്ടി.. കാതില്‍ തേന്മൊഴി ചൊല്ലാമോ കാറ്റേ കാറ്റേ.....